TRENDING THIS WEEK
പാലക്കാട് പ്രസ്സ് ക്ലബിൽ നടന്ന മീറ്റ് ദി ലീഡറിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു.
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിച്ച " കിരാതം " ചാക്യാർ കൂത്തിൽ നിന്ന്
തൃശൂർ സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തായി തൻ്റെ കാറിന് മുകളിലേയ്ക്ക് കടപുഴകി വീണ മരത്തിൻ്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തുന്ന കുരിയച്ചിറ സ്വദേശി ജോയ് മരം വീണതിനെ തുടർന്ന് കാറ് ബോണറ്റ് ഭാഗികമായി തകർന്നു
തൃശൂർ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് 15-ാംവാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും ഫോട്ടോഗ്രാഫറുമായ ദേവദാസ് തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും തൻ്റെ ജോലിയിലും ഒരു കൈനോക്കിയപ്പോൾ
ഇത് നല്ല സമയം... പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന യു. ഡി. എഫ് മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാച്ചിലെ സമയം നോക്കുന്നു. ജില്ലാ കൺവീനർ പി.ബാലഗോപാൽ സമീപം.
വെള്ളം കുടിപ്പിക്കുമോ ... പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന യു. ഡി .എഫ് മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെള്ളം കുടിക്കുന്നു. ജില്ലാ കൺവീനർ പി.ബാലഗോപാൽ ചെയർമാൻ മരക്കാർ മരായാമംഗലം എന്നിവർ സമീപം.
തെളിവെടുപ്പ്... കോട്ടയം മാണികുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിജിത്തിനെ പൊലീസ് തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടു വന്നപ്പോൾ.പ്രതി അഭിജിത്തിനെ പൊലീസ് തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടു വന്നപ്പോൾ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി.സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് എം.ഡി.സ്‌കൂളിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ നിന്ന്
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിച്ച " കിരാതം " ചാക്യാർ കൂത്തിൽ നിന്ന്