TRENDING THIS WEEK
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ബി.രാജേഷ് വാച്ചിലെ സമയം നോക്കുന്നു അഡ്വ കെ.ശാന്തകുമാരി എം.എൽ.എ സമീപം.
എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 4x100 റിലേ റേസ് ജൂനിയർ ബോയ്സ് മത്സരത്തിന്റെ ഫൈനലിൽ ഫിനിഷിംഗ് പോയിന്റിലേക്ക്
എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണം നേടിയ കീരമ്പാറ സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസിലെ അദബിയ ഫർഹാൻ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനെ ഉദ്ഘാടകനായ തന്ത്രി കണ്ഠരര് രാജീവര് സ്വീകരിക്കുന്നു.പെരുവനം കുട്ടൻ മാരാർ സമീപം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ മുൻപാകെ ജോലിയിൽ പ്രവേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ സമീപം
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു .
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി എം.ബി.രാജേഷ് അഡ്വ കെ.ശാന്തകുമാരിയുമായി സംഭാഷണത്തിൽ പി.പി. സുമോദ് എം.എൽ.എ സമീപം.
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനെത്തുടർന്ന് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിൽ ബി.ജെ.പി പ്രവർത്തകരുമായി നടന്ന സംഘർഷം
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് ഏറ്റുമാനൂരിലെ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ