TRENDING THIS WEEK
മധുരവേലി പടിഞ്ഞാറെ പ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയെടുത്ത നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലെ പാഡി ഓഫീസിന് മുൻപിൽ നെല്ല് നിരത്തി സമരം ചെയ്യുന്ന കർഷകർ.
വനിതാ ദിനത്തിൽ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളുടെ റാലി മേയർ ഡോ.നിജി ജസ്റ്റിൻ ഫ്ലെഗ് ഓഫ് ചെയ്യുന്നു
കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം കവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
സ്നേഹമുത്തം... വയനാട് കല്പറ്റയിൽ ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ടൗൺഷിപ്പിലെ വീടുകൾ കാണാനെത്തിയയാൾ റവന്യു മന്ത്രി കെ. രാജന് ചുംബനം നൽകുന്നു
സ്നേഹവീടൊരുങ്ങി... മുണ്ടക്കൈ ചൂരൽമല ഉരുള്‍ ബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗൺഷിപ്പിലെ വീടുകൾ.
വയനാട് മുണ്ടക്കൈ ഉരുള്‍ അതിജീവിതര്‍ക്കായി കല്‍പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട് കല്പറ്റയിൽ ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ടൗൺഷിപ്പ് കാണാനെത്തിയവരുടെ തിരക്ക്
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യ പേപ്പർ പരസ്പപരം വിലയിരുത്തുന്നു പാലക്കാട് ബി.ഇ എം ഹയർ സെക്കൻഡറി സ്കൂൾ നിന്ന്.
സി.പി.എം ജില്ലാ നേതൃത്വത്തോട് അതൃപ്‌തിയുള്ളവരുടെ നേതൃത്വത്തിൽ പാലക്കാട് പാർവ്വതി കല്യാണമണ്ഡപ്പത്തിൽ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുൻ എം.എൽ.എ. പി. കെ ശശിയും. ഡെമ്മോക്രറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. സതീഷ് . ഹരിദാസും സംഭാഷത്തിൽ.