TRENDING THIS WEEK
കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം മന്ത്രി വി.എൻവാസവന്റെ നേതൃത്വത്തിൽ പാലത്തിലൂടെ നടന്ന് നീങ്ങുന്നു
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത'.
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ബാലൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീം എൻ എസ് എസ് സംസ്ഥാന കലോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ദേവഗിരി കോളേജിലെ യുക്ത നമ്പ്യാരുടെ പ്രകടനം
സംസ്ഥാനത്തെ മികച്ച കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യനെ തൃശൂർ രാമനിലയത്തിൽവച്ച് അഭിനന്ദിമന്ത്രി കെ.രാജൻ
ഇന്നലെ രാത്രി ചെയ്ത വേനൽ മഴ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന അനശ്വര തിയറ്ററിൽ നിന്നുള്ള കാഴ്ച
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി ആയിരിക്കെ അന്തരിച്ച എ.വി.റസ്സലിന്റെ സ്മൃതി മണ്ഡപം ചങ്ങനാശേരിയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.