TRENDING THIS WEEK
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ.
ഒളിവിൽനിന്ന് പതിനഞ്ചു ദിവസത്തിനു ശേഷം പാലക്കാട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടുചെയ്ത ശേഷം യാക്കരയിലെ സ്വകാര്യ ആശുപത്രിയുടെ കാന്റീനിലിരുന്ന ചായകുടുക്കുന്നു .
ഇന്ന് തുടങ്ങാനിരിക്കുന്ന കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾക്ക് സമീപത്ത് കൂടി ഇരുചക്രത്തിൽ മൂന്ന് പേരെ പിന്നിലിരുത്തി പായുന്ന യുവാക്കൾ
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാളിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്ന ക്യുറേറ്റർ നികിൽ ചോപ്ര
കൊച്ചി ബിനാലെയുടെ ഒരുക്കങ്ങൾക്ക് മുന്നോടിയായി ഫോർട്ട്കൊച്ചിൻ ആസ്പിൻവാൾ മതിലിൽ വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ
ക്രിസ്മസ് പാപ്പാ വിളംബര റാലി... കോട്ടയം സിറ്റിസൺ ഫോറത്തിൻ്റേയും നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തിയ ക്രിസ്മസ് പാപ്പാ വിളംബര റാലി പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചപ്പോൾ.
തൃപ്രയാർ ഏകാദശിക്കുള്ള ആനച്ചമയ നിർമ്മാണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ വസന്തൻ കുന്നത്തങ്ങാടിയുടെ നേതൃത്വത്തിൽ പൂർത്തിയായപ്പോൾ
പ്രായമല്ല മനസാണ്...ശബരിമല ദർശനത്തിനെത്തിയ ഗുരസ്വാമി ഭക്തരുടെ തിരക്കിൽ ദർശനത്തിനായി കാത്തുനിൽക്കുന്നു
ദേ അതാണ് കോവിൽ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്കിനിടയിൽ കന്നിസ്വാമി സന്നിധാനം കണ്ടപ്പോൾ കൂടെയുള്ള അയ്യപ്പൻമാരെ കൈചൂണ്ടി കാണിച്ചുകൊടുക്കുന്നു