TRENDING THIS WEEK
സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് മന്ത്രി ജി.ആർ.അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം സംഘടിപ്പിച്ച അർത്ഥശാസ്ത്ര നാഷണൽ ബിസ്നസ് കോൺക്ലേവ് 2026 ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയുമായി സൗഹൃദ സംഭാഷണത്തിൽ
റമദാനിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമാനമസ്കാരം
സംസ്ഥാന സര്‍ക്കാരിന്റെ കേര പ്രൊജക്ടിനു കീഴില്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ച അഗ്രിനെക്സ്റ്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് സംസാരിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര എറണാകുളം കളമശേരിയിലെത്തിയപ്പോൾ വി.ഡി. സതീശനെ തോളിലേറ്റി വേദിയിലേക്ക് നീങ്ങുന്ന പ്രവർത്തകർ.
അനശ്വര തിയറ്ററിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മന്ത്രി.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.സംവിധായകരായ പ്രദീപ് നായർ,എം പി. സുകുമാരൻ നായർ,ജയരാജ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജൂബിലി ജോയ് തോമസ്,മാക്ട ചെയർമാൻ ജോഷി മാത്യു,വിനോദ് ഇല്ലമ്പള്ളി,നിഖിൽ എസ.പ്രവീൺ,സജി കോട്ടയം തുടങ്ങിയവർ സമീപം
കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം മന്ത്രി വി.എൻ. വാസവൻ നാട മുറിച്ച് പാലം നാടിന് സമർപ്പിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, പി.കെ.വൈശാഖ്, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ സമീപം
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ ഹർഷീന സമര സമിതി നടത്തിയ ഉഷ ഐക്യദാർഢ്യ സമരത്തിൽ നിന്ന്.
പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ബേപ്പൂരിലെ ഉരു നിർമാണശാല സന്ദർശിക്കുന്നു