TRENDING THIS WEEK
വയറ് നിറയണം... നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിൻ കാലിയായി കിടക്കുമ്പോൾ ചാക്ക് നിറയെ പ്ളാസ്റ്റിക് കുപ്പികളുമായി മടങ്ങുന്ന ആക്രിക്കാരൻ. കച്ചേരിപ്പടിയിൽ നിന്നുള്ള ദൃശ്യം
ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം ഏഗ്രേഡ് നേടിയ വിവോകോദയം ഗേൾസ് എച്ച് എസ് എസ് തൃശൂർ
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ ഏ ഗ്രേഡ് നേടിയ എസ്.സി. എച്ച്.എസ്.എസി റാന്നി പത്തനംതിട്ടയുടെ മത്സരാർത്ഥിളുടെ പ്രകടനം
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ആത്മസൗരഭം 2026ൽ ചുവട് വയ്ക്കുന്നവർ.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു
കോട്ടയം ചിങ്ങവനം ക്നാനായ സെന്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി സംസാരിക്കുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്