TRENDING THIS WEEK
ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെച്ചെന്നുള്ള വാർത്തയ്ക്ക് പിന്നാലെ ഇന്ദിരാ ഭവനിൽ തെരഞ്ഞെടുപ്പ് സംബന്ധമായ യോഗത്തിനെത്തിയ എൻ.ശക്തൻ ആശങ്ക പ്രകടിപ്പിച്ചെത്തിയ പ്രവർത്തകരോട് രാജിയില്ലെന്ന് അറിയിക്കുന്നു.
വൃശ്ചിക പുലരിയിൽ ശബരിമല താഴെ തിരുമുറ്റത്ത് ദർശനം കാത്തുനിൽക്കുന്ന ഭക്തജനങ്ങളുടെ തിരക്ക്.
വൃശ്ചിക പുലരിയിൽ താഴെ തിരുമുറ്റത്ത് അനുഭവപ്പെട്ട തിരക്കിൽ പെടാതെ കുട്ടിയെ ഉയർത്തി പിടിച്ചപ്പോൾ.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സ്വർണ കവർച്ച കേസിൽ എസ്.ഐ.ടി ശബരിമല സന്നിധാനത്ത് ശാസ്ത്രീയ തെളിവ് ശേഖരണം നടത്തിയപ്പോൾ.
ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു.
ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നിയുക്ത മേൽശാന്തി ഇ.ഡി.പ്രസാദിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
ദുഃഖ കൊയ്ത്ത്... കൊയ്തെടുത്ത നെല്ല് വെച്ചൂർ പാടശേഖരത്ത് കിടക്കുന്നു. കനത്ത മഴയിൽ നെല്ല് നശിക്കാതെ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ
ഇരിഞ്ഞാലക്കുടയിൽ സംഘടിപ്പ തൃശൂർ റവന്യൂ ജില്ലാകലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തൻ്റെ ഫോണിൽ സെൽഫി എടുക്കുന്നു
ബി.എൽ.ഒയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ വികാസ് ഭവനിലെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസ് മാർച്ചിനെ തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഴയിലും നനഞ്ഞുകൊണ്ട് ജോലിയിൽ തുടർന്നപ്പോൾ