SignIn
Kerala Kaumudi Online
Saturday, 16 May 2026 12.03 AM IST

ഐ.എ.എസ്, ഐ.പി.എസ് ഡി.എ.കൂട്ടി

f

തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഡി.എ. രണ്ടുശതമാനം കൂട്ടി.ഇതോടെ ഡി.എ 58ൽ നിന്ന് 60% ആകും. ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യത്തിലാണ് വർദ്ധനവ്.കുടിശിക ശമ്പളത്തോടൊപ്പം നൽകും. കേന്ദ്രസർക്കാർ ഡി.എ വർദ്ധിപ്പിച്ചത് കണക്കിലെടുത്താണ് സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA