SignIn
Kerala Kaumudi Online
Friday, 15 May 2026 6.00 PM IST

വീടിന്റെ വിറകുപുരയിൽ രാജവെമ്പാല

snake
ചുള്ളികണ്ടത്ത് വീടിന്റെ വിറകുപുരയിൽ കണ്ടെത്തിയ രാജവെമ്പാല

കോതമംഗലം: തലക്കോട് ചുള്ളികണ്ടത്ത് വീടിന്റെ വിറകുപുരയിൽ കയറിയ രാജവെമ്പാലയെ പിടികൂടി വനത്തിൽ വിട്ടു. യൂസഫ് എന്നയാളുടെ വീടിന്റെ വിറകുപുരയിലാണ് ഇന്നലെ രാജവെമ്പാലയെ കണ്ടത്. സ്നേക്ക് റസ്ക്യൂവർ സേവി തോമസിന്റെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL