SignIn
Kerala Kaumudi Online
Friday, 22 May 2026 3.46 AM IST

കെ.എസ്.എസ്.പി.യു എ.പി. ജോസ് പ്രസിഡന്റ് രഘുനാഥൻ നായർ ജനറൽ സെക്രട്ടറി

jose

കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് -എ.പി.ജോസ് (തൃശൂർ), ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ (ഇടുക്കി), ട്രഷറർ കെ.സദാശിവൻ നായർ (തിരുവനന്തപുരം). വൈസ് പ്രസിഡന്റുമാർ: കെ.മോഹൻകുമാർ (പത്തനംതിട്ട), മേഴ്സിക്കുട്ടി ജോർജ്(ആലപ്പുഴ), എം. പ്രഭാകരൻ നായർ (കോട്ടയം), പി. കുഞ്ഞമ്പു നായർ(കാസർകോട്), എ.ഡി. ദേവസ്യ(വയനാട്), ഉബൈദബീവി.എ (തിരുവനന്തപുരം).സെക്രട്ടറിമാർ: സി.ജി.താരാനാഥൻ(മലപ്പുറം), സി. അപ്പുക്കുട്ടി(കോഴിക്കോട്), കെ.മോഹനൻ (എറണാകുളം), എൻ.പി.കോമളം (പാലക്കാട്), കെ. സമ്പത്ത് കുമാർ(കൊല്ലം), ഇ. മുകുന്ദൻ (തൃശൂർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA