SignIn
Kerala Kaumudi Online
Sunday, 17 May 2026 3.36 AM IST

ഗുരു നിത്യചൈതന്യയതി സ്മൃതി സായാഹ്നം

തിരുവനന്തപുരം : ഗുരു വീക്ഷണം സാംസ്കാരിക കൂട്ടായ്‌മ ഗുരു നിത്യചൈതന്യയതി സമാധി വാർഷികവും ഗുരുമുനി നാരായണപ്രസാദ് സമാധി ആചരണവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 2.30 മുതൽ 6 വരെ പേട്ട കെ.ബാലകൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങ് ഡോ.ഇന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ഡോ.കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിക്കും.പ്രൊ.ശിശുപാലൻ ഗുരു നിത്യചൈതന്യയതി അനുസ്മരണ പ്രഭാഷണവും അരുവിയോട് വിശ്വംഭരൻ ഗുരു മുനി നാരായണപ്രസാദ് അനുസ്‌മരണ പ്രഭാഷണവും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL