പത്തനംതിട്ട : ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (എൻ.സി.എ.എൽ.സി, എ.ഐ കാറ്റഗറി നമ്പർ.122/19), എൻ.സി.എഇ/ടി /ബി കാറ്റഗറി 125/19, എൻ.സി.എ, എസ്.സി കാറ്റഗറി നമ്പർ 127/19) തസ്തികകളുടെ ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്ന് രാവിലെ 10.15 മുതൽ വൺ ടൈം വേരിഫിക്കേഷൻ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സന്ദർശിക്കുക. ഫോൺ: 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |