ആലങ്ങാട്: യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ശുഹൈബ്, ശരത് ലാൽ, കൃപേഷ്, രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സനീഷ് വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, ഡി.സി.സി അംഗം സുരേഷ് ബാബു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആരിഫ് ഖാൻ, മണ്ഡലം വൈസ് പ്രസിഡന്റ്, അനീഷ് മങ്ങാട്ട്, കരുമാലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം.പി റഷീദ്,സുബൈർ ഖാൻ, കെ.പി. പൗലോസ്, എബി മാഞ്ഞൂരാൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിസി മാളിയേക്കൽ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |