SignIn
Kerala Kaumudi Online
Friday, 19 April 2024 7.27 AM IST

റിഥമിക് ജിംനാസ്റ്റിക്സിൽ എറണാകുളം റണ്ണറപ്പ്

d
തലശ്ശേരിയിൽ നടന്ന 54-ാമത് ഓൾ കേരള റിഥമിക് സബ്ജൂനിയർ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ താരങ്ങളെ ഒളിമ്പ്യയൻ വി. ഡിജു ആദരിച്ചപ്പോൾ

കൊച്ചി: തലശേരിയിൽ നടന്ന 54-ാമത് ഓൾ കേരള റിഥമിക് സബ് ജൂനിയർ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന് വേണ്ടി മത്സരിച്ച വിശ്രുത വിനോദ് രണ്ടാം സ്ഥാനവും റിത്വിക രജീഷ് നാലാം സ്ഥാനവും കരസ്ഥമാക്കി. ചിറ്റൂർ എസ്.ബി.ഒ.എ പബ്ളിക് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ വിശ്രുത വിനോദ് രണ്ട് സ്വർണവും മൂന്ന് വെള്ളിയും നേടി. ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിയായ റിത്വിക രജീഷ് രണ്ട് വെങ്കലമെഡൽ കരസ്ഥമാക്കി. മെഡൽ നേടിയ താരങ്ങളെ ബേസ്ലൈൻ ജിംനാസ്റ്റിക് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ വി.ഡിജു ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, JYMNASTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.