കൊച്ചി : പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിക്കുന്ന ഐ.ടി ജീവനക്കാരുടെ സംസ്ഥാന കലോത്സവം 'തരംഗിൽ' ഗാഡ്ജീയോൺ, കീവാല്യൂ, കാവ്ലി വയർലെസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.
മത്സരഫലം (1, 2, 3 സ്ഥാനങ്ങൾ ക്രമത്തിൽ): ഇംഗ്ലീഷ് പദ്യംചൊല്ലൽ: ദീപ മറിയം ജോർജ്ജ് (ഐ.ബി.എം ), കാവ്യ ജയൻ (ലാൻവെയർ സൊല്യൂഷൻസ് ), മലയാളം പദ്യം ചൊല്ലൽ: നീതു മോഹൻ, എൻ.സുദർശനൻ (വൈസേശിക കോൺസൾട്ടിംഗ് )-ഒന്നാം സ്ഥാനം, കൃഷ്ണ വിനോദ് (ഐ.ബി.എം ), മേഘ മറിയം സിബി (ഫ്രാഗോമീൻ)-രണ്ടാം സ്ഥാനം. മാർഗ്ഗംകളി: ഗാഡ്ജിയോൻ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |