തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ജോലി സംവരണവുമായി ബന്ധപ്പെട്ട് തയാറാക്കിയ കരടിന്മേൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു. www.sjd.kerala.gov.in,https://www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ അഭിപ്രായം rpnish@nish.ac.inൽ ഇ മെയിൽ ആയോ ആർ.പി.ഡബ്ളിയു.ഡി പ്രോജക്ട്,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്),ശ്രീകാര്യം പി.ഒ,തിരുവനന്തപുരം-695017 എന്ന വിലാസത്തിലോ മാർച്ച് 3ന് വൈകിട്ട് 5നു മുൻപ് അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |