SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.16 AM IST

ഗുരുധർമ്മ സമാജത്തിന്റെ തീർത്ഥയാത്ര

വർക്കല: ശ്രീനാരായണഗുരുധർമ്മ സമാജത്തിന്റെ 70-ാമത് തീർത്ഥയാത്ര മേയ് 6മുതൽ 14വരെ നടക്കും. 6-ാം തീയതി ശിവഗിരി മഹാസമാധിയിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്ര ഉത്തരഖണ്ഡിലെ ഹരിദ്വാർ,ഋഷികേശ്,ലക്ഷ്മൻജൂലെ,ഡൽഹിയിലെ ലോട്ടസ് ടെമ്പിൾ,അക്ഷർദാംടെമ്പിൾ,ബിർളാമന്ദിർ,രാജസ്ഥാനിലെ ജന്ദർമന്ദിർ,ഹവാമഹൽ,മധുര തുടങ്ങിയ പുണ്യസ്ഥലങ്ങളും ആഗ്രഫോർട്ട്,താജ്മഹൽ,ഗോൾഡൻടെമ്പിൾ,ദുർജിയാനടെമ്പിൾ എന്നിവിടങ്ങൾ സന്ദർശിച്ച് 14ന് ശിവഗിരിയിൽ മടങ്ങിയെത്തും. തീർത്ഥയാത്രയിൽ പങ്കാളികളാകാൻ താല്പര്യമുളളവർ സെക്രട്ടറി വിമൽകുമാറുമായി (ഫോൺ: 9497848478,7907921994).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.