തിരുവനന്തപുരം: കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. നാലാം സെമസ്റ്റർ (റെഗുലർ-2020 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്-2019 അഡ്മിഷൻ,സപ്ലിമെന്ററി-2016 മുതൽ 2018 അഡ്മിഷൻ,മേഴ്സിചാൻസ്-2013,2014,2015 അഡ്മിഷൻ) പരീക്ഷയുടെയും 2023 ജനുവരിയിൽ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി.,ആഗസ്റ്റ് 2022 നാലാം സെമസ്റ്റർ സ്‌പെഷ്യൽ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ-2020 അഡ്മിഷൻ,ഇപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2019 അഡ്മിഷൻ,സപ്ലിമെന്ററി-2018,2017ആൻഡ് 2016 അഡ്മിഷൻ,മേഴ്സിചാൻസ്-2013 മുതൽ 2015 അഡ്മിഷൻ),ആഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നും രണ്ടും മൂന്നും സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് 2003 സ്‌കീം (എസ്.ഡി.ഇ.) സപ്ലിമെന്ററി,മാർച്ച് 2022 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |