SignIn
Kerala Kaumudi Online
Friday, 26 April 2024 1.45 PM IST

അരുൺ ഗോപിയുടെ കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ സകുടുംബം പങ്കെടുത്ത് ദിലീപ്; മഹാലക്ഷ്‌മി വലുതായിപ്പോയല്ലോ എന്ന് ആരാധകർ, താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും

dileep

രണ്ട് ദിവസം മുമ്പായിരുന്നു സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരക്കിന്റെയും തമാരയുടെയും പിറന്നാൾ. 2022 മാർച്ച് പതിനെട്ടിനാണ് അരുൺ - സൗമ്യ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. 2019ലായിരുന്നു കോളേജ് അദ്ധ്യാപികയായ സൗമ്യയും അരുൺ ഗോപിയും വിവാഹിതരായത്.

A post shared by Tuesday Lights (@tuesdaylights)

ജന്മദിനാഘോഷത്തിൽ ദിലീപ്, കലാഭവൻ ഷാജോൺ, ടിനി ടോം തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.ഭാര്യ കാവ്യ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ദിലീപ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ നാളുകൾക്ക് ശേഷമാണ് മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ പുറത്തുവരുന്നത്. മഹാലക്ഷ്മി വലുതായെന്നും, കൂടുതൽ ക്യൂട്ടായെന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.

mahalekshmi

mamatti

A post shared by Tuesday Lights (@tuesdaylights)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARUN GOPI, DILEEP, BIRTHDAY PARTY, MAHALEKSHMI, MEENAKSHI, KAVYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.