കൊച്ചി: ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി യോഗം 27ന് രാവിലെ 10ന് എറണാകുളം വൈ.എം.സി.എ ഹാളിൽ പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉൾപ്പെടെ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സാബു ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |