SignIn
Kerala Kaumudi Online
Saturday, 20 April 2024 12.43 AM IST

ടൈപ്പ് ചെയ്‌ത വിധി പകർപ്പ് സമർപ്പിക്കണം

supreme-court

ന്യൂ ഡൽഹി : വായിക്കാൻ കഴിയാത്ത തരത്തിൽ പല ഹൈക്കോടതികളുടെയും വിധികളിൽ വാട്ടർമാർക്കുളള സാഹചര്യത്തിൽ, ടൈപ്പ് ചെയ്‌ത വിധി പകർപ്പ് അഭിഭാഷകർ സമ‌ർപ്പിക്കണമെന്ന് സുപ്രീംകോടതി. ടൈപ്പ് ചെയ്‌ത വിധി പകർപ്പ് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെടുന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രതികരണം.

രജിസ്ട്രിയുടെ നിർദേശം അഭിഭാഷകർ പാലിക്കണം. ഹൈക്കോടതികളുടെ ഭരണ നിർവഹണം തന്റെ കീഴിലല്ലെങ്കിലും ,വാട്ടർമാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതിയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WATERMARK JUDGMENTS SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.