തിരുവനന്തപുരം: നിലവിലെ നമ്പർ മാറാതെ തന്നെ ലാൻഡ് ലൈൻ,ബ്രോഡ് ബാൻഡ് ഉപയോക്താക്കൾക്ക് അതിവേഗ ഫൈബർ ഇന്റർനെറ്റിലേക്ക് മാറാൻ ബി.എസ്.എൻ.എൽ. ഓഫർ പ്രഖ്യാപിച്ചു.ആറുമാസത്തേക്ക് പ്രതിമാസ ബില്ലിൽ 200രൂപ കിഴിവ്,ഗ്രാമപ്രദേശങ്ങളിൽ ഭാരത് ഉദ്യമി പദ്ധതിയനുസരിച്ച് സെക്കൻഡിൽ 30മുതൽ 300വരെ മെഗാബൈറ്റ് വേഗതയിലെ വിവിധ സ്കീംപ്ളാനുകൾ,ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ,സോണി ലീവി,സീ തുടങ്ങിയ ഒ.ടി.ടി സേവനങ്ങൾ എന്നിവയാണ് ഓഫറിലൂടെ ലഭിക്കുക. വിശദവിവരങ്ങൾക്ക് 9496121200ൽ വാട്സ്ആപ്പ് മെസേജിലൂടെ ബന്ധപ്പെടാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |