SignIn
Kerala Kaumudi Online
Saturday, 27 April 2024 2.13 AM IST

എം.ആർ ശിവശങ്കരപ്പിള്ള

sivsnkrapila

തൃക്കൊടിത്താനം : ഫാത്തിമാപുരം നമ്പ്യാണത്ത് ഭാരതീഭവനിൽ എം.ആർ ശിവശങ്കരപ്പിള്ള (റിട്ട.സെക്രട്ടറി എൻ.എസ്.എസ് വിദ്യാഭ്യാസ സഹകരണസംഘം, 85) നിര്യാതനായി. തൃക്കൊടിത്താനം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സി.എം ശാന്തമ്മ ചിറക്കടവ് ലക്ഷ്മിവിലാസം കുടുംബാംഗം. മക്കൾ: പ്രൊഫ.എസ്.അനിൽകുമാർ (റിട്ട.എൻ.എസ്.എസ് ഹിന്ദു കോളേജ് ചങ്ങനാശേരി), അർച്ചന എസ്.പിള്ള, സ്മിത ശങ്കർ (എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ കുന്നംന്താനം). മരുമക്കൾ: ഗീത (മേരിറാണി പബ്ലിക് സ്‌കൂൾ ചങ്ങനാശേരി), കെ.ഗിരീഷ് (ഇറിഗേഷൻ വകുപ്പ് പന്തളം), കെ.ജെ രാജേഷ് (മലബാർ ഗ്രാമീൺ ബാങ്ക് നിലമ്പൂർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.