SignIn
Kerala Kaumudi Online
Thursday, 26 September 2024 3.58 AM IST

ആശുപത്രികളിൽ മാസ്‌ക് നിർബന്ധം

Increase Font Size Decrease Font Size Print Page

mask

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം ബാധിച്ചാൽ അപകടരമാകാൻ സാദ്ധ്യതയുള്ളവർക്കും മാസ്‌ക് നിർബന്ധമാക്കി. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗമുള്ളവർ തുടങ്ങിയവർക്കാണ് മാസ്‌ക് കർശനമാക്കിയത്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MASK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.