SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.51 AM IST

ഭരണകൂടത്തിന്റെ കൂറ് ഗാന്ധിയെ വധിച്ചവരോട് : പി.കെ.കുഞ്ഞാലികുട്ടി

mass-email-protest

മലപ്പുറം: ഗാന്ധിയോടല്ല, ഗാന്ധിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളിലെ കാവിവത്കരണത്തിനെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ "Mass Email Protest” ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം .
മലപ്പുറത്ത് നടന്ന ചടങ്ങിൽ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ ഭാരവാഹികളായ എം.ടി. മുഹമ്മദ് അസ്‌ലം, നജ്‌വ ഹനീന, സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് , ട്രഷറർ പി.എ.ജവാദ് പങ്കടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, LEAGUE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.