പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും എം.എൽ.എയും ഉൾപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോങ്ങാട് എം.എൽ.എ.കെ ശാന്തകുമാരിക്കെതിരേ പരാതിയുമായി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് കെ. ശാന്തകുമാരി മോശമായി പെരുമാറിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |