SignIn
Kerala Kaumudi Online
Friday, 26 April 2024 7.27 PM IST

സാമ്പത്തിക സംവരണം;പുന:പരിശോധനയില്ല

p

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണം അംഗീകരിച്ച വിധി പുന:പരിശോധിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തളളി. പത്ത് ശതമാനം സാമ്പത്തിക സംവരണവും, ഭരണഘടന ഭേദഗതിയും ശരിവച്ച വിധിക്കെതിരെ കോൺഗ്രസ് നേതാവ് ജയ താക്കൂറും, ഡി.എം.കെയും ഉൾപ്പടെയുള്ളവരാണ് പുന:പരിശോധനാഹർജി സമർപ്പിച്ചത്. വിധിയിൽ തെറ്റില്ലെന്നും, പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. 2022 നവംബർ ഏഴിനാണ് സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിധിയുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EWS SC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.