SignIn
Kerala Kaumudi Online
Saturday, 27 April 2024 3.23 AM IST

മീരാ ജാസ്‌മിനും നയൻതാരയും ഒന്നിക്കുന്നു, ഒപ്പം സിദ്ധാർത്ഥും മാധവനും; പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്

movie

മലയാളികളുടെ പ്രിയ താരങ്ങളായ നയൻതാരയും മീരാ ജാസ്‌മിനും സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന പുതിയ സിനിമയുടെ വിവരങ്ങൾ പുറത്ത്. പ്രശസ്‌ത നിർമാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലാസ്യനാഗരാജും ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്.

വെെ നോട്ട് സ്റ്റുഡിയോസാണ് സിനിമ നിർമ്മിക്കുന്നത്. സംഗീതം നൽകുന്നത് ശക്തിശ്രീ ഗോപാലൻ, ഛായാഗ്രഹണം - വിരാജ് സിംഗ് ഗോഹിലുമാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWMOVIE, SASHIKANTH, Y NOT STUDIOS, SIDDHARTH, MEERA JASMINE, LASYANAGARAJ, NAYANTHARA, MADHAVAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.