SignIn
Kerala Kaumudi Online
Thursday, 19 September 2024 9.08 AM IST

ആശിഷ് എന്നും നല്ല സുഹൃത്തെന്ന് മുൻ ഭാര്യ

Increase Font Size Decrease Font Size Print Page
v

മുൻ ഭർത്താവ് ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുൻ ഭാര്യ രജോഷി ബറുവ . ഒരുമിച്ചാണ് ബന്ധം വേർപെടുത്താനുള്ള ഹർജി സമർപ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാർത്ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാനാണ് തീരുമാനം. ആശിഷ് വിശ്വാസ വഞ്ചന കാട്ടിയില്ലെന്നും രജോഷി പറഞ്ഞു. രജോഷിയുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ടുവർഷമായി വഷളായിരുന്നുവെന്നും അതിനുശേഷം വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.