SignIn
Kerala Kaumudi Online
Friday, 26 April 2024 1.14 PM IST

സ്വർണവിലയിൽ അടുത്ത ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നതെന്ത്? വാങ്ങാനോ വിൽക്കാനോ പ്ലാൻ ഉണ്ടെങ്കിൽ നിങ്ങൾ നിർബന്ധമായും അറിയേണ്ടത്

gold

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 44,440 രൂപയും ഗ്രാമിന് 5,555 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണത്തിന് ഈ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാൻ കാരണമെന്നാണ് സൂചന. അതേസമയം, ഇനിയും വില ഇടിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മേയ് മാസത്തെ സ്വർണവില

മേയ് 29₹44,440

മേയ് 28₹44,440

മേയ് 27₹44,440

മേയ് 26₹44, 520

മേയ് 25₹44,640

മേയ് 24₹45, 040

മേയ് 23₹ 44, 800

മേയ് 22₹ 45, 040

മേയ് 21₹ 45, 040

മേയ് 20₹ 45, 040

മേയ് 19₹ 44, 640

മേയ് 18₹44,800

മേയ് 17 ₹45,040

മേയ് 16 ₹45,400

മേയ് 15₹ 45,320

മേയ് 14₹ 45,320

മേയ് 13₹ 45,320

മേയ് 12₹ 45,240

മേയ് 11₹ 45,560

മേയ് 10₹ 45,560

മേയ് 09₹ 45,360

മേയ് 08₹ 45,280

മേയ് 07₹ 45,200

മേയ് 06₹ 45,200

മേയ് 05₹ 45,760

മേയ് 04₹ 45,600

മേയ് 03₹ 45,200

മേയ് 02₹ 44,560

മേയ് 01₹ 44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

മേയ് 29₹5,555

മേയ് 28₹5,555

മേയ് 27₹5,555

മേയ് 26₹5,565

മേയ് 25₹5,580

മേയ് 24₹ 5,630

മേയ് 23 ₹ 5,600

മേയ് 22 ₹ 5,630

മേയ് 21 ₹ 5,630

മേയ് 20 ₹ 5,630

മേയ് 19 ₹ 5,580

മേയ് 18 ₹5610

മേയ് 17 ₹5630

മേയ് 16 ₹5675

മേയ് 15₹ 5,665

മേയ് 14₹ 5,665

മേയ് 13₹ 5,665

മേയ് 12₹ 5,655

മേയ് 11₹ 5,695

മേയ് 10₹ 5,695

മേയ് 09₹ 5,670

മേയ് 08₹ 5,660

മേയ് 07₹ 5,650

മേയ് 06₹ 5,650

മേയ് 05₹ 5,720

മേയ് 04₹ 5,700

മേയ് 03₹ 5,650

മേയ് 02₹ 5,570

മേയ് 01₹ 5,570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.