തിരുവനന്തപുരം: സൗരോർജ്ജ സാങ്കേതികവിദ്യയിലെ പരിശീലകർക്ക് ജൂൺ 19 മുതൽ 23 വരെ സിഡിറ്റ് പരിശീലനം നൽകും.പുതുതായി പരിശീലകരാകാനുള്ളവർക്കും പങ്കെടുക്കാം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. താത്പര്യമുള്ളവർ ജൂൺ 15ന് മുൻ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 9895788233
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |