SignIn
Kerala Kaumudi Online
Saturday, 27 April 2024 6.06 AM IST

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌ത് ശ്രീ മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റ്

mookambika

ശ്രീ മൂകാംബിക ജന്മാഷ്ടമിയോട് അനുബന്ധിച്ച് ശ്രീ മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം മെയ് 27 ന് ഉച്ചക്ക് 12 മണിക്ക് മൂകാംബികാ ക്ഷേത്രത്തിലെ സ്വർണമുഖി വേദിയിൽ വച്ച് നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എസ്‌ സി കൊടാരഗസ്തി, ക്ഷേത്രത്തിലെ അർച്ചകരായ ബ്രഹ്മശ്രീ നരസിംഹ അഡിഗ, സുബ്രഹ്മണ്യ അഡിഗ, വിഘ്‌നേശ് അഡിഗ, ഗോവിന്ദ അഡിഗ, കൊല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, സാമൂഹിക പ്രവർത്തകൻ നവീൻ സുബ്രഹ്മണ്യ എന്നിവർ പങ്കെടുത്തു. 200ലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

ട്രസ്റ്റ് ചെയർമാൻ അഡ്വ. ആർ എസ് പ്രശാന്ത്, സെക്രട്ടറി, സിമ ശശിധരൻ, ലീന ഉണ്ണികൃഷ്ണൻ, മിഥുൻ രാജ്, രാജേഷ് വാര്യർ, ഹരീഷ് ജി, ജയകൃഷ്ണൻ, ദിനേശ് നായർ, രോഹിത്, സജീവ്, ശ്രീല ദിലീപ് തുടങ്ങിയ ട്രസ്റ്റ് അംഗങ്ങളും, ഗ്രൂപ്പ് അംഗങ്ങളായ ആരതി, റെജികുമാർ, നിധിൻ, വിഷ്ണു എന്നിവരും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, MOOKAMBIKA TEMPLE, KOLLUR
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.