തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷം ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അഡിഷണൽ ഇൻഡന്റ് 10 മുതൽ 15 വരെ ടെക്സ്റ്റ്ബുക്ക് സപ്ളെ മോണിറ്ററിംഗ് സിസ്റ്റം വഴി ഓൺലൈനായി രേഖപ്പെടുത്താം. വിശദ സർക്കുലറിന് https://education.kerala.gov.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |