SignIn
Kerala Kaumudi Online
Friday, 10 May 2024 2.30 PM IST

കേരള സർവകലാശാലാ പരീക്ഷ

j

തിരുവനന്തപുരം: കേരളസർവകലാശാല 2022 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷയുടെ മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിവിൽ എൻജിനിയറിംഗ് ലാബ് പരീക്ഷ കൊല്ലം റ്റി.കെ.എം. കോളേജിൽ 12ന് നടത്തും.

ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ 21വരെ അതത് കോളേജുകളിൽ വച്ച് നടത്തും.

ഒന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം കോം./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആർ.എം./എം.എം.സി.ജെ. (റെഗുലർ-2022

അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്-2021 അഡ്മിഷൻ,സപ്ലിമെന്ററി 20192021 അഡ്മിഷൻ) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.പി.ഇ.എഡ്. (2020 സ്‌കീം-2022 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.പി.എഡ് (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ്-2022 സ്‌കീം) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.