കാസർകോട്: അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഉദുമയിലാണ് സംഭവം. ഉദുമ സ്വദേശി റുബീന (30), മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |