പ്ളസ് വൺ വാർഷിക പരീക്ഷ ടൈംടേബിൾ
മാർച്ച് 1: പാർട്ട് 2 ഭാഷകൾ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 5: പാർട്ട് 1 ഇംഗ്ലീഷ്
മാർച്ച് 7: കെമിസ്‌ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്‌റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാർച്ച് 14: മാത്തമാറ്റിക്‌സ്, പാർട്ട് 3 ഭാഷകൾ, സംസ്‌കൃതം, സൈക്കോളജി
മാർച്ച് 16: ഇക്കണോമിക്‌സ്, ഇലക്ട്രോണിക് സിസ്‌റ്റംസ്
മാർച്ച് 19: ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 21 : ഹോം സയൻസ്, ഗാന്ധിയൻ സ്‌റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്‌റ്റാറ്റിക്‌സ്
മാർച്ച് 23: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
മാർച്ച് 26 : ബയോളജി, ഇലട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
ആർട്ട് വിഷയങ്ങൾ
മാർച്ച് 1: പാർട്ട് 2 ഭാഷകൾ
മാർച്ച് 5: പാർട്ട് 1 ഇംഗ്ലീഷ്
മാർച്ച് 7: സബ്‌സീഡിയറി
മാർച്ച് 14 : ലിറ്ററേച്ചർ
മാർച്ച് 16: എയ്സ്തെറ്റിക്
മാർച്ച് 19: സംസ്‌കൃതം
മാർച്ച് 26: മെയിൻ
(ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ മുതലായിരിക്കും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.30 മുതൽ 12.15 വരെ. പ്രാക്ടിക്കൽ ഉള്ളവയിൽ ബയോളജി, മ്യൂസിക് ഒഴികെയുള്ളവയുടെ സമയം രാവിലെ 9.30 മുതൽ 11.45 വരെയാണ്. ബയോളജി രാവിലെ 9. 30 മുതൽ 11.55 വരെയും മ്യൂസിക് 9.30 മുതൽ 11.15 വരെയുമായിരിക്കും.)
പ്ളസ്ടു വാർഷിക ടൈംടേബിൾ
മാർച്ച് 1 : ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
മാർച്ച് 5: ഹോംസയൻസ്, ഗാന്ധിയൻ സ്‌റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്
മാർച്ച് 7: മാത്തമാറ്റിക്‌സ്, പാർട്ട് മൂന്ന് ഭാഷകൾ, സംസ്‌കൃതം, സൈക്കോളജി
മാർച്ച് 14: കെമിസ്‌ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്‌റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
മാർച്ച് 16: ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 19: ബയോളജി, ഇലട്രോണിക്‌സ്, പൊളിറ്റികൽ സയൻസ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
മാർച്ച് 21: പാർട്ട് 1 ഇംഗ്ലീഷ്
മാർച്ച് 23: പാർട്ട് 2 ഭാഷകൾ, കമ്പ്യൂയൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 26: ഇക്കണോമിക്‌സ്, ഇലട്രോണിക്‌സ് സിസ്‌റ്റംസ്
ആർട്ട് വിഷയങ്ങൾ
മാർച്ച് 1: മെയിൻ
മാർച്ച് 5: സബ്‌സീഡിയറി
മാർച്ച് 7 : സംസ്‌കൃതം
മാർച്ച് 14: ലിറ്ററേച്ചർ
മാർച്ച് 19: എയ്സ്തെറ്റിക്
മാർച്ച് 21: പാർട്ട് 1 ഇംഗ്ലീഷ്
മാർച്ച് 23 പാർട്ട് 2 ഭാഷകൾ
(രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ മുതലായിരിക്കും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.30 മുതൽ 12.15 വരെ. പ്രാക്ടിക്കൽ ഉള്ളവയിൽ ബയോളജി, മ്യൂസിക് ഒഴികെയുള്ളവയുടെ സമയം രാവിലെ 9.30 മുതൽ 11.45 വരെയാണ്. ബയോളജി രാവിലെ 9.30 മുതൽ 11.55 വരെയും മ്യൂസിക് 9.30 മുതൽ 11.15 വരെയുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |