കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ യു.ജി / പി.ജി പ്രോഗ്രാമുകൾക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യു.ജി.സി അംഗീകാരമുള്ള 22 യു.ജി / പി.ജി പ്രോഗ്രാമുകൾക്കാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സൗകര്യം സർവകലാശാല ഒരുക്കിയിട്ടുണ്ട്. ഫോൺ: 0474 -2966841, 9188909901, 9188909902
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |