കൊച്ചി: മാരകമായ കരൾ രോഗങ്ങളിൽ നിന്നും പരിഹാരം നൽകാൻ കഴിയുന്ന പുതിയ മരുന്ന് പ്രമുഖ ആയുർവേദ ഫാർമസിയായ സുശ്രൂഷ ഫാർമ വിപണിയിലെത്തിക്കുന്നു, മാരകമായ സിറോസിസിൽനിന്നും അനുബന്ധ രോഗങ്ങളിൽ നിന്നും രക്ഷനേടാനുള്ള 22 ഔഷധ സസ്യങ്ങളുടെ ചേരുവകളാൽ നിർമ്മിക്കപ്പെട്ട ജീവൻരക്ഷാ ആയുർവേദ ഔഷധമാണ് അമരാലയ. വിഷമയ വസ്തുക്കളും വൈറസുകളും ഉണ്ടാക്കുന്ന തകരാറ് പരിഹരിച്ച് കരളിനെയും വൃക്കകളെയും അമരാലയ കാത്തുസൂക്ഷിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആന്തരാവയവങ്ങളിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്നത് ഒരുമാസം കൊണ്ട് കുറച്ചുകൊണ്ടുവരാൻ അമരാലയ്ക്ക് കഴിയുമെന്നാണ് അവർ പറയുന്നത്. ആമാശയം, കുടൽ സ്പ്ളീൻ എന്നിവയിലേക്കുള്ള രക്തവാഹിനിയായ ഹെപ്പാറ്റിക് ഞരമ്പ് പൂർവ സ്ഥിതിയിലാക്കാനും അമരാലയ സഹായിക്കും. സിറോസിസ് ബാധിച്ച കരളിന്റെ വടുക്കളെ ഭേദപ്പെടുത്തി രക്തപ്രവാഹം മെച്ചപ്പെടുത്താൻ അമരാലയ സഹായിക്കുമെന്നും അവർ പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8139091556.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |