ജൂലായിൽ നടത്തിയ എം.എസ്സി കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ് ഡാറ്റാ അനലിറ്റിക്സ്, എം.എസ്സി കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ മെഷീൻലേണിംഗ്, എം.എസ്സി കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ് (റഗുലർ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എ തമിഴ് ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എസ്സി ഫിസിക്സ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി മൾട്ടിമേജർ 2 (ബി), കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 7 ന് അതത് കോളേജുകളിൽ വച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |