SignIn
Kerala Kaumudi Online
Saturday, 27 July 2024 8.56 AM IST

അസം ബാലൻ ഷോക്കേറ്റ് മരി​ച്ചു

accident
മരണപ്പെട്ട റബ്ബുൽ ഹുസൈൻ (12)

മൂവാറ്റുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അസം തൊഴിലാളിയുടെ മകന് ദാരുണാന്ത്യം, സഹോദരന് പരിക്കേറ്റ് ആശുപത്രിയിൽ.ആക്രി പെറുക്കി ജീവിക്കുന്ന പേഴക്കാപ്പിള്ളി ലബ്ബ കോളനിയിലെ സമയ്യ-ലാൽമിയ ദമ്പതികളുടെ മകൻ റബ്ബുൽ ഹുസൈൻ (12) ആണ് മരി​ച്ചത്. ഹുസൈന്റെ ജ്യേഷ്ഠ സഹോദരൻ റാബിഖുൽ ഹഖി​(13)നെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.രാവിലെ ആക്രി പെറുക്കാനിറങ്ങിയ ഇരുവർക്കും സിവിൽ സ്റ്റേഷൻ ഇ. ബി. ജംഗ്ഷൻ റോഡിൽ പാണ്ട്യാരപ്പള്ളി മസ്ജിദിന് സമീപം പൊട്ടിവീണ വൈദ്യുതി ലൈനിൽ നി​ന്നാണ് ഷോക്കേറ്റത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.