മധ്യപ്രദേശ്
ജയിച്ച പ്രമുഖർ
ബി.ജെ.പി: ശിവ്രാജ് സിംഗ് ചൗഹാൻ(ബുധ്നി),കൈലാഷ് വിജയ് വർഗീയ(ഇൻഡോർ-1) നരേന്ദ്രസിംഗ് തോമർ(ദിമാനി), പ്രഹ്ളാദ് സിംഗ് പട്ടേൽ(നർസിംഗ് പൂർ)
കോൺഗ്രസ്: കമൽനാഥ്(ചിന്ദ്വാര), ലക്ഷ്മൺ സിംഗ്(കച്ചോഡ)
തോറ്റ പ്രമുഖൻ
ബി.ജെ.പി: ഫഗൻ സിംഗ് കുലസ്തെ(നിവാസ്)
രാജസ്ഥാൻ
ജയിച്ച പ്രമുഖർ
ബി.ജെ.പി: ദിയാ കുമാരി(വിദ്യാനഗർ), വസുന്ധര രാജെ സിന്ധ്യ(ജൽറാപൻ), രാജ്യവർദ്ധൻ സിംഗ് റാഥോർ(ജോത്വാര)
കോൺഗ്രസ്: അശോക് ഗെലോട്ട്(സർദാപുര), സച്ചിൻ പൈലറ്റ്(ടോങ്ക്),
ആർ.എൽ.ടി.പി: ഹനുമാൾ ബേനിവാൾ(ഖിൻസ്വാർ)
തോറ്റ പ്രമുഖർ:
ബി.ജെ.പി: രാജേന്ദ്ര റാഥോർ(താരാനഗർ)
കോൺഗ്രസ്: സി.പി. ജോഷി(നഡ്വാര)
ഛത്തീസ്ഗഡ്
ജയിച്ച പ്രമുഖർ
കോൺഗ്രസ്: ഭുപേഷ് ബഗേൽ(പടാൻ)
ബി.ജെ.പി: രമൺ സിംഗ്(രാജനന്ദഗാവ്)
തോറ്റ പ്രമുഖർ
കോൺഗ്രസ്: ടി.എസ്.സിംഗ് ദിയോ(അംബികാപൂർ)
തെലങ്കാന
ജയിച്ച പ്രമുഖർ:
ബി.ആർ.എസ്: ചന്ദ്രശേഖര റാവു(ഗജ്വേൽ)
കോൺഗ്രസ്: രേവന്ത് റെഡ്ഡി(കൊടഗനൽ)
തോറ്റ പ്രമുഖർ:
കോൺഗ്രസ്: മുഹമ്മദ് അസറുദ്ദീൻ(ജൂബിലി ഹിൽസ്),
ബി.ജെ.പി: ബണ്ടി സഞ്ജയ്(കരീം നഗർ),
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |