SignIn
Kerala Kaumudi Online
Wednesday, 22 May 2024 3.22 AM IST

ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പുറത്ത്, 20 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്, ആ ഭാഗ്യവാൻ നിങ്ങളാണോ?

lottery-
ക്രിസ്മസ് പുതുവർഷം ലോട്ടറി 20 കോടി ഒന്നാം സമാനം നേടിയ വിൻ സ്റ്റാർ ലോട്ടറി പാലക്കാട് ഏജൻസിയിൽ ടിക്കറ്റ് നമ്പർ ബോർഡിൽ കുറിച്ച് ഇടുന്നു. ഫോട്ടോ:പി.എസ്. മനോജ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖിഭവനിൽ വച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.

രണ്ടാം സമ്മാനം –Rs.1,00,00,000/-

XE 409265
XH 316100
XK 424481
KH 388696
KL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
XE 398549
XK 105413
XE 319044
XB 279240
XE 103824
XE 243120
XB 378872
XL 421156

മൂന്നാം സമ്മാനം – Rs.10,00,000/
XA 118249
XB 324106
XC 359676
XD 595023
XE 401950
XG 398523
XH 240029
XJ 139658
XK 335240
XL 133463
XA 498403
XB 110005
XC 252822
XD 100558
XE 124665
XG 276669
XH 218579
XJ 487716
XK 265583
XL 308973
XA 109147
XB 116649
XC 348670
XD 122419
XE 315901
XG 209971
XH 112771
XJ 164396
XK 270890
XL 213440

നലാം സമ്മാനം – Rs.3,00,000/
XA 384236
XB 382055
XC 440059
XD 350400
XE 189460
XG 157532
XH 496335
XJ 330066
XK 334720
XL 157788
XA 220207
XB 403579
XC 384574
XD 408240

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA LOTTERY, BUMBER LOTTERY, KERALA, LOTTERY NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.