SignIn
Kerala Kaumudi Online
Saturday, 27 July 2024 9.28 AM IST

'കാത്തിരിപ്പ്', അതീവ ഗ്ലാമറസ് ലുക്കിൽ റിമ കല്ലിങ്കൽ; തപസ്വിനിയെന്ന് കമന്റ്, ചിത്രങ്ങൾ കാണാം

rima

താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടി റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. കാത്തിരിപ്പ് എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പങ്കുവച്ചത്.

അതീവ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്ത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ബാക്ക്‌ലെസ് വസ്ത്രമാണ് നടി ധരിച്ചിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ആഭരണങ്ങളാണ് അക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്. കൈയിൽ പച്ചകുത്തിയിരിക്കുന്നതും കാണാം.

നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്‌തിരിക്കുന്നത്. 'യവന സുന്ദരി', 'കിടു', 'തപസ്വിനി', 'സൂപ്പർ', 'ഗുഡ്' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. ഇതിനോടകം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIMA KALLINGAL, GLAMOROUS PHOTOSHOOT, SOCIAL MEDIA VIRAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.