SignIn
Kerala Kaumudi Online
Monday, 26 February 2024 6.13 AM IST

കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു

kia-seltos

ന്യൂഡൽഹി: ഉപഭോക്താക്കളുടെ മനസ് കീഴടക്കി കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ വിജയ പരമ്പര തുടരുന്നു, കഴിഞ്ഞ വർഷം ജൂലായിൽ വില്പന ആരംഭിച്ച സെൽറ്റോസിന് ഇതുവരെഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചു. ഈ കാലയളവിൽ,ട കമ്പനിക്ക് പ്രതിമാസം 13,500 ബുക്കിംഗുകൾ ലഭിച്ചു. ഇന്ത്യയിൽ പുതിയ സെൽറ്റോസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.99 ലക്ഷം രൂപയാണ് . 2019 ഓഗസ്റ്റിൽ വിപണനോദ്ഘാടനം നടത്തിയ കിയ ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം സെൽറ്റോസ് യൂണിറ്റുകളാണ് നിർമ്മിച്ചത്, സെൽറ്റോസിന്റെ മൊത്തം ബുക്കിംഗിന്റെ 50 ശതമാനം ഓട്ടോമാറ്റിക് വേരിയന്റാണിത്.

പുതിയ സെൽറ്റോസ് ഏറ്റവും മികച്ച എസ്‌.യു.വികളിൽ ഒന്നായി ഇത് വേറിട്ടുനിൽക്കുന്നതിനാൽ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്‌സിക് സോൺ പറഞ്ഞു,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.