SignIn
Kerala Kaumudi Online
Saturday, 27 July 2024 9.11 AM IST

കേരള സർവകലാശാല

kerala-uni

പരീക്ഷാഫലം

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് 2023 ഒക്‌ടോബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം - സപ്ലിമെന്ററി - 2020 2021 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രജിസ്‌ട്രേഷൻ
മൂന്നാം സെമസ്​റ്റർ എം.എ/ എം.എസ്‌സി/ എം.കോം പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മാർച്ചിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം - സപ്ലിമെന്ററി - 2020 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 15 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.