SignIn
Kerala Kaumudi Online
Saturday, 27 July 2024 5.18 AM IST

കേജ്‌രിവാളിന് 6-ാം ഇ.ഡി സമൻസ്; 19ന് ഹാജരാകണം

kejriwal

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇ.ഡിയുടെ ആറാമത്തെ സമൻസ്. ഫെബ്രുവരി 19ന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അഞ്ച് സമൻസ് അയച്ചിട്ടും കേജ്‌രിവാൾ ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹർജി ഡൽഹി റോസ് അവന്യു കോടതി ഈ മാസം 17ന് പരിഗണിക്കാനിരിക്കെയാണ് പുതിയ സമൻസ് നൽകിയത്. 17ന് കേജ്‌രിവാൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശമുണ്ട്. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് സമൻസുകളും കേജ്‌രിവാൾ നിരസിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, 1, 10 KILLED, 100 ACRE, 100 DAYS, 108, 2024, 9 DEAD, A, AADHAR, AAP, ABC, ABIN, ACCI, ACCIDEATH, ACCIDENT, ACCUSED, ACTOR, ADANI, ADANI SC, ADHAR, ADITYA L1, ADVANI, AFRICA, AGAPPE, AGE LIMIT, AGRI, AI, AIRCRAFT, AIRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.