പ്രൊജക്ട് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബി.എ ഇസ്ലാമിക് ഹിസ്റ്ററി ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) പ്രൊജക്ട് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ 22ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |