SignIn
Kerala Kaumudi Online
Saturday, 27 July 2024 9.10 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

പരീക്ഷകൾക്ക് അപേക്ഷിക്കാം

മാർച്ച് 5ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2023 അഡ്മിഷൻ റഗുലർ, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 20 വരെ അപേക്ഷിക്കാം.


മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ് (2023 അഡ്മിഷൻ റഗുലർ, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ഒന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 20 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2022 അഡ്മിഷൻ റഗുലർ, 2018, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് 2015-17 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2015, 2016 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013, 2014 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.