ലണ്ടൻ: കുട്ടികളോടൊത്ത് ദിവസവും പത്ത് മിനിട്ടെങ്കിലും ചെലവഴിക്കണമെന്നും അവരുടെ കഴിവുകൾ വിലയിരുത്തി പ്രോത്സാഹനം നൽകണമെന്നും മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ മിർസ പറയുന്നു. 'കുട്ടികളിൽ എങ്ങനെ ആത്മവിശ്വാസം ഉയർത്താം' എന്ന വിഷയത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന ഡോ മിർസ 'പ്ലാനറ്റ് സെർച്ച് വിത് എംഎസ്' എന്ന വീഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. പുതിയ എപ്പിസോഡിൽ…
കുട്ടികളുടെ നല്ല പ്രവർത്തികൾ ഒരു ബുക്കിൽ എഴുതി സൂക്ഷിക്കണം. ഇത് ദിവസവും ചെയ്യണം. ഇത്തരത്തിൽ ആത്മവിശ്വാസം ഉയർത്താം.
'ഗർഭസ്ഥ ശിശുവിനെ സംഗീതം എങ്ങനെ സ്വാധീനിക്കുന്നു' എന്ന വിഷയത്തിലും 30 വർഷം ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പോലുള്ള ലോക പ്രസിദ്ധമായ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച ഡോ മിർസ സംസാരിക്കുന്നു. പ്ളാനറ്റ് സെർച്ച് വിത്ത് എംഎസിന്റെ പുതിയ എപ്പിസോഡ് കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |